Trending

പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

വൈത്തിരി: പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു.


നമ്പിക്കൊല്ലി സ്വദേശിയായ നാരായണൻ (48 ) , ഭാര്യ സിജി (43), മകൻ അമൽ (14 )എന്നിവരാണ് മരിച്ചത് 
 
തിരുവനന്തപുരത്തുനിന്ന് മാനന്തവാടിയിലേക്ക് വന്നിരുന്ന ബസ്സാണ് ഓട്ടോറിക്ഷയിൽ ഇടിച്ചത്, 

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post