Trending

നിര്യാതയായി

 മടവൂർ:
ചക്കാലക്കൽ ഇടവലത്ത് മാമുക്കോയയുടെ ഭാര്യ സുഹറ (53) നിര്യാതയായി.

മക്കൾ: ജംഷാദ്, ജംഷീർ, ജസീം, സന ഫാത്തിമ
                   
മരുമക്കൾ: ഫസ്‌ന, ഹിസാന ഷെറിൻ (മടവൂർ മുക്ക് ), ദിൽന ഷെറിൻ( താമരശ്ശേരി )

മയ്യത്ത് നിസ്കാരം ഇന്ന്  ഉച്ചക്ക് 1:15 ന് വാരിപ്പുറം ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post