Trending

താമരശ്ശേരിയിൽ വീണ്ടും പാമ്പുകടി;വീട്ടമ്മക്ക് കടിയേറ്റത് വിറക് പുരയിൽ വെച്ച്.

താമരശ്ശേരിയിൽ വീണ്ടും പാമ്പുകടി, കാരാടി കണ്ണൻ കുന്നുമ്മൽ സെക്കീനക്കാണ്  പാമ്പുകടിയേറ്റത് വീട്ടിലെ വിറക് പുരയിൽ വെച്ച് ഇന്ന് രാത്രിയോടെയായിരുന്നു സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നു മാത്രം താമരശ്ശേരിയിൽ മൂന്നു പേർക്കാണ് പാമ്പുകടിയേറ്റത്.കഴിഞ്ഞ നാലു ദിവസത്തിനിക്ക് ഏഴു പേർക്കാണ് താമരശ്ശേരിയിൽ മാത്രം പാമ്പിൻ്റെ കടിയേറ്റത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post