Trending

"ജീവധമനി "രക്തദാന, സൗജന്യ നേത്ര പരിശോധന ക്വാമ്പ് ഞായറാഴ്ച.


 താമരശ്ശേരി:കെ.സി.വൈ.എം. ,എസ്.എം.വൈ.എം. താമരശ്ശേരി യൂണിറ്റും, മാതൃവേദി താമരശ്ശേരി യൂണിറ്റും,  MVR ക്യാൻസർ സെന്ററും, മലബാർ മാക്സിവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന *'ജീവധമനി'* രക്തദാന, നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെ താമരശ്ശേരി
 മേരി മാതാ കത്തീഡ്രൽ പരിസരത്ത് നടക്കും.

രക്തദാന ക്യാമ്പിലും, നേത്ര പരിശോധനാ ക്യാമ്പിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
*9747509909, 9846415588*
T News

working in the field of advertising and printing

Post a Comment

Previous Post Next Post