താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻകുന്ന് സൈനികനായ ഷബീറിൻ്റെ വീടിനകത്തെ സ്റ്റോർ റൂമിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.വീട്ടിൽ രണ്ടു സ്ത്രീകളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.ഉടൻ സമീപത്തെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തി ഓടിച്ചു വിടുകയായിരുന്നു.. ആദ്യം തറയിൽ കണ്ട പാമ്പ് പിന്നീട് വീടിൻ്റെ സീലിങ്ങിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്നു.