താമരശ്ശേരി: കാട്ടുപന്നി കൂട്ടത്തിൻ്റെ ആക്രമത്തിൽ വീട്ടമ്മക്ക് പരുക്ക്.കട്ടിപ്പാറ വെള്ളനക്കുന്നുമ്മൽ മുഹമ്മദിൻ്റെ ഭാര്യ ജമീലക്കാണ് വീട്ടിലേക്ക് നടന്നു വരുന്ന വഴിയിൽ വെച്ച് കാട്ടുപന്നികളുടെ ആക്രമത്തിൽ പരുക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
കാട്ടുപന്നി കൂട്ടത്തിൻ്റെ ആക്രമത്തിൽ വീട്ടമ്മക്ക് പരുക്ക്
byT News
•
0