Trending

സൗജന്യ വസ്ത്രവിതരണം നാളെ


താമരശ്ശേരി സാധു സഹായ നാട്ടുകൂട്ടം ബലിപെരുന്നാളിനോടനുബന്ധിച്ച് 2000 കുടുംബങ്ങൾക്ക് നാളെ സൗജന്യ വസ്ത്രവിതരണം നടത്തും. പരിപാടിയുടെ ഉദ്ഘാടനം കൊടുവള്ളി എം എൽ എ പി കെ ഫിറോസ് രാവിലെ 10 മണിക്ക് നിർവ്വഹിക്കും.

T News

working in the field of advertising and printing

Post a Comment

Previous Post Next Post