Trending

വൈത്തിരിയിൽ KSRTC മിന്നൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

 വൈത്തിരി: പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചിരാൽ സ്വദേശി മൂച്ചിയിൽ അറുമുകന്റെ മകൻ നാരായണൻ ( 44) മരിച്ചത്. മ  മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം  മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി .  

T News

working in the field of advertising and printing

Post a Comment

Previous Post Next Post