Trending

കാലിൽ ചുറ്റിയ പാമ്പിനെ കുടഞ്ഞ് മാറ്റാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മക്ക് കടിയേറ്റു.

താമരശ്ശേരി: കാലിൽ ചുറ്റിയ പാമ്പിനെ കുടഞ്ഞു മാറ്റുന്നതിനിടെ വീട്ടമ്മയുടെ കാലിന് പാമ്പുകടിയേറ്റു.
നരിക്കുനി നെടിയനാട് സ്വദേശി സുഹറ (55) നാണ് കടിയേറ്റത്. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post