.
താമരശ്ശേരി ചുരം
ഏഴാം വളവിലാണ് ചുരം ഇറങ്ങി വരികയായിരുന്ന വാൻ മറിഞ്ഞത്. ആർക്കും പരിക്കില്ല. ഡ്രൈവർ പന്നൂർ സ്വദേശി റാഷിദ് മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത് .
ഇയാൾ ചാടി രക്ഷപ്പെട്ടു പുലർച്ചെ മൂന്ന് മണിക്ക് അപകടം നടന്നത്. മരത്തിൽ തട്ടി നിന്നതിനാൽ കൂടുതൽ താഴ്ചയിലേക്ക് പതിച്ചില്ല