താമരശ്ശേരി താലൂക്ക് ആശുപത്രി മുറ്റത്തെ പടു മരം കടപുഴകി അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ ഭാഗത്തേക്ക് വീണു അഞ്ചു മണിയോടെ വീശിയടിച്ച കാറ്റിലാണ് മരം വീണത്. മുറ്റത്ത് വാഹനങ്ങളും, ആളുകളും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
താമരശ്ശേരി താലൂക്ക് ആശുപത്രി മുറ്റത്തെ മരം കടപുഴകി വീണു. മുറ്റത്ത് വാഹനങ്ങളും, ആളുകളും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
byT News
•
0