Trending

മുക്കത്ത് സ്ത്രീക്ക് തെരുവ് നായയുടെ കടിയേറ്റു





മുക്കം: മുത്തേരിയിൽ തൈലം വിൽക്കാനായി പോയ എറണാകുളം പെരുമ്പാവൂർ സ്വദേശിനി അർച്ചനക്കാണ് മുത്തേരി അങ്ങാടിയിൽ വെച്ച് തെരുവ് നായയുടെ കടിയേറ്റത്. 


ഇടത്ത് കാലിനാണ് കടിയേറ്റ് ആഴത്തിൽ  മുറിവേറ്റിട്ടുണ്ട്.

മുക്കം കമ്യുണിറ്റി ഹെൽത്ത് സെന്ററിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 


ഉച്ചക്ക് 2 മണിയോടെയാണ് സംഭവം

T News

working in the field of advertising and printing

Post a Comment

Previous Post Next Post