Trending

നിര്യാതനായി

താമരശ്ശേരി:അണ്ടോണ കുന്നുമ്മൽ അബ്ദുറഹ്മാൻ  (71) നിര്യാതനായി.
 സഹോദരങ്ങൾ: ബീരാൻ കുട്ടി , കുഞ്ഞോത്തി മുസ്ല്യാർ ( പരേതൻ ),അബൂബക്കർ ,  മുഹമ്മദ് ,ഉസൈൻ , നാസർ  കുഞ്ഞി പാത്തുമ്മ .

മയ്യത്ത് നിസ്കാരം രാവിലെ 10:30നു അണ്ടോണ ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post