Trending

നിര്യാതനായി


 കൊടുവള്ളി :പാലക്കുറ്റി പുളിപാറക്കൽ സി.കെ. അബു (75) നിര്യാതനായി.
 
 ഭാര്യ : ഫാത്തിമ
 മക്കൾ : അമീർ മാസ്റ്റർ, മുനീർ( സൗദി), സാദിഖ്, നിസാർ, സത്താർ( സൗദി )
മരുമക്കൾ : ഹാജറ, സാലിഹ, മൈമൂന, നസീറ, ബാസില 

മയ്യിത്ത് നിസ്കാരം  വൈകുന്നേരം 4.35ന് ആക്കിപ്പൊയിൽ ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post