താമരശ്ശേരി :പരേതനായ പഞ്ചായത്ത് ക്ലർക്ക് പാലകുന്നുമ്മൽ ഭാസ്കരൻ്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ : പി കെ വിജേഷ് (കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ) സ്വപ്ന, സ്മിത, വിജി മരുമക്കൾ :സുനി, പരേതനായ ഷിജീഷ്, ഉദയൻ, മേഘ.
പൊതുദർശനം ഇന്ന് 4 മണി വരെ വീട്ടിൽ, ശവസംസ്കാരം വൈകുന്നേരം 5 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ