ഓമശ്ശേരി: ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന ഓമശ്ശേരി കണിയാർക്കണ്ടം കോളിക്കടവ് പള്ളിക്കണ്ടി സുഹൈൽ റഹ്മാനി മരണപ്പെട്ടു.
പിതാവ്: ഹുസൈൻ മുസ്ലിയാർ.
താമരശ്ശേരി ചുങ്കം മസ്ജിദിലെ മുൻ ഖത്തീബും ,മദ്രസ അധ്യാപകനുമായിരുന്നു.
പേരാമ്പ്ര കൽപത്തൂർ പള്ളി ഖതീബ്, മേപ്പയൂർ റേഞ്ച് SKSBV ചെയർമാൻ
മാനിപുരം ശാഖ SKSSF പ്രസിഡണ്ട് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു.