Home നിര്യാതയായി byT News •09 June 0 താമരശ്ശേരി. മൂന്നാംതോട് സഹദേവൻ പണിക്കരുടെ ഭാര്യ രജനി (54) നിര്യാതയായി. മക്കൾ:. നിധീഷ് , നിഖിൽ, നിധിൻ. വിഷ്ണു.മരുമക്കൾ.: ശരണ്യ, അനീന. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 11 മണിക്ക്. Facebook Twitter