മുക്കം: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കെ എം സി ടി ആയുർവേദിക് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. താമരശ്ശേരി ട്രാഫിക് എസ് ഐ ജയപ്രകാശ് ബോധവൽക്കരണ ക്ലാസ് എടുത്തു.കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ബോധവൽക്കരണ ക്ലാസ് നടന്നത്.
ഓപ്പറേഷൻ തൂഫാൻ; ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.
byT News
•
0