താമരശ്ശേരി ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തിൽ പ്രത്യേക ഗ്രാമസഭ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, കാവ്യ വി.ആർ, നസീറ ഷെരീഫ്, മെമ്പർമാരായ ബാബു കുടുക്കിൽ,ജ്യോതി കെ.എസ്, ഷീജ ദിലീപ് , സി.ഡി എസ് ചെയർപേഴ്സൺ സോണിത സെക്രട്ടറി ഫവാസ് ഷമീം, ഹെൽത്ത് ഇൻസ്പെക്റ്റർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി.പരിസ്ഥിതി പ്രവർത്തകൻ നാസർ മേപ്പാട്ട് നൽകിയ വൃക്ഷതൈകൾ എറ്റുവാങ്ങി.
ലോക പരിസ്ഥിതി ദിനത്തിൽ പ്രത്യേക ഗ്രാമസഭ നടത്തി.
byT News
•
0