Trending

ലോക പരിസ്ഥിതി ദിനത്തിൻ്റെ പഞ്ചായത്ത്തല ഉൽഘാടനം കോരങ്ങാട് എൽപി സ്ക്കൂളിൽ വെച്ച് നടന്നു

താമരശ്ശേരി ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തിൻ്റെ പഞ്ചായത്ത്തല ഉൽഘാടനം കോരങ്ങാട് എൽപി സ്ക്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി നിർവ്വഹിച്ചു.  വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, കാവ്യ വി.ആർ, നസീറ ഷെരീഫ്, മെമ്പർമാരായ ഹബീബുറഹ്മാൻ, എ പി സമദ് ,കോയ, അബ്ദുൽ റഷീദ് ജ്യോതി കെ.എസ്, ഷീജ ദിലീപ്  കൃഷി ഓഫീസർ, രാജേഷ്, ഹെഡ്മിസ്ട്രസ് മിനി എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post