Trending

നിര്യാതനായി

താമരശ്ശേരി: അവേലം ചെന്നിയാർ മണ്ണിൽ എം.എൻ ഉസ്സയിൻ ഹാജി (74) നിര്യാതനായി.
(സി.എം.എസ് വെജിറ്റബിൾ സ്)


ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ.
മക്കൾ: ഷമീർ(ബഹ്റൈൻ),മുനീബ
മരുമക്കൾ: ഉസ്സയിൻ കുട്ടി,ഷമീന.
T News

working in the field of advertising and printing

Post a Comment

Previous Post Next Post