Trending

താമരശ്ശേരിയിൽ രണ്ടു പേരെ കാണ്മാനില്ല, അമ്പായത്തോട് സ്വദേശികളായ മയൂഷ്, അനന്തു കൃഷ്ണ എന്നിവരെയാണ് കാണാതായത്.

താമരശ്ശേരി: താമരശ്ശേരിയിൽ രണ്ടു പേരെ കാണ്മാനില്ല. അമ്പായത്തോട് സ്വദേശിയും താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ +2 വിദ്യാർത്ഥിയുമായ മയൂഷ് (17), ഇതേ സ്കൂളിൽ പത്താം ക്ലാസ് കഴിഞ് +1 അഡ്മാമാഷനായി കാത്തിരിക്കുന്ന അനന്തു കൃഷ്ണ (15) എന്നിവരെയാണ് ഇന്നലെ മുതൽ കാണ്മന്നില്ലയെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ രാജഗിരി സ്വദേശിനി അനുഷ്ക (15) നെയും കാണാതായിരുന്നു.

മയൂഷിൻ്റെ KL 18 E 3076 ബൈക്കിന് പുറകിൽ അനുഷ്ക സഞ്ചരിക്കുന്ന ഫോട്ടോ ലഭിച്ചിട്ടുണ്ട്. 
അനന്തു സഞ്ചരിച്ചത് KL 56 L7492 അക്സസ് സ്കൂട്ടറിലാണ്.


ഇവർ വയനാട് വഴി കർണാടകയിലേക്ക് കടന്നതായാണ് പ്രാഥമിക നിഗമനം.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുക. PH: 0495  2222240.


T News

working in the field of advertising and printing

Post a Comment

Previous Post Next Post