Trending

നിര്യാതനായി

കൂടത്തായി പൊട്ടനാ നിക്കൽ കണ്ടൻ(87) നിരാതനായി.
 ഭാര്യ:ശാന്ത. മക്കൾ:സുധീശൻ, സുനിൽ, സജി, പി.കെ സനിൽ (സി.പി.ഐ(എം) കൂടത്തായി ലോക്കൽ കമ്മറ്റി അംഗം)
മരുമക്കൾ:-ഷൈല, ഷീന, സജിത
സഹോദരങ്ങൾ:-കണ്ണൻ, ജാനകി, നീലാണ്ടൻ, പരേതനായ ഇമ്പിച്ചുണ്ണി, വേലായുധൻ 
ശവസംസ്‌കാരം നാളെ (16/06/2026) രാവിലെ 10:00 മണിക്ക് 
തിരുവമ്പാടി പൊതു ശ്മശാനത്തിൽ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post