Trending

കോട്ടയം ഭരണങ്ങാനത്ത് പതിനാലു വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

കോട്ടയം ഭരണങ്ങാനത്ത് പതിനാലു വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. പ്രവിത്താനം സ്വദേശി സുനിലിന്റെ മകൻ ഗോഡ്വിൻ സുനിൽ ആണ് മരിച്ചത്.

വൈകിട്ട് സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങിയത് ആണ് ഗോഡ്വിൻ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് കുട്ടി കുളത്തിൽ വീണ് കിടക്കുന്നത് കണ്ടത്. തുടർന്ന് ഉടൻ തന്നെ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്‌സ് എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല


T News

working in the field of advertising and printing

Post a Comment

Previous Post Next Post