Trending

താമരശ്ശേരിയിൽ ദേശീയ പാതയോരത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി.




താമരശ്ശേരി കാരാടി LIC ഓഫീസിനു സമീപം ദേശീയ പാതയോരത്ത് വെച്ചാണ് 30cm ഉം ,22cm ഉം നീളത്തിലുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ ആർ സന്തോഷ്, അസി.എക്സസ് ഇൻസ്പെക്ടർ ഷംസുദ്ദീൻ, സി ഇ ഒ മാരായ ഷിജ്ജുകുമാർ, നൗഷീർ, പ്രജീഷ് എന്നിവർ സ്ഥലത്തെത്തി ചെടികൾ പിഴുതെടുത്ത് കേസെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post