Home നിര്യാതനായി. byT News •10 June 0 പുതുപ്പാടി: കൈതപ്പൊയിൽ ആനോറ പൊയിൽ എ പി ഹംസ (63) നിര്യാതനായി. പിതാവ്: വക്കത്ത് ഉസയിൻ. ഭാര്യ: ആയിശ ബീബി (കുറ്റിക്കടവ്).മക്കൾ: ഡോ.എ പി സുനൈന, എ പി ഉനൈസ്, എ പി അൻസില.മരുമകൻ ഡാനിഷ്.മയ്യത്ത് നിസ്കാരം വൈകിട്ട 7 മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ. Facebook Twitter