താമരശ്ശേരി ചുരം ആറാം വളവിൽ റോഡ് വീതി കൂട്ടൽ നടക്കുന്ന ഭാഗത്ത് ഇന്നലെ ഇടിഞ്ഞു വീണ കല്ലും, മണ്ണും ഹിറ്റാച്ചി ഉപയോഗിച്ച് നീക്കി തുടങ്ങി.റോഡിൽ മണ്ണ് പതിച്ചതിനാൽ ഈ ഭാഗത്തു കൂടി വൺവേ ആയിട്ടായിരുന്നു വാഹനങ്ങൾ കടന്നു പോയത്. ഇതു മൂലം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇന്നെലെ മുതൽ രൂപപ്പെട്ടത്.ഇന്ന് മഴ പെയ്യാത്തതിനാൽ ജോലി സുഗമമായി നടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചുരം ആറാം വളവ് വീതികൂട്ടൽ നടക്കുന്ന ഭാഗത്ത് നിന്നും ഇന്നലെ ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്തു തുടങ്ങി, ചുരത്തിൽ ഗതാഗത കുരുക്ക്.
byT News
•
0