ഉള്ളിയേരി:കേരളീയ പട്ടിക സമാജത്തിന്റെയും സാന്ത്വനം കലാ കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ശശി കെ എം (ജില്ലാ ജനറൽ സെക്രട്ടറി) ചടങ്ങിൽ സ്വാഗതം പറഞ്ഞു,പ്രസിഡണ്ട് ഉദയൻ പിടിഅധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിജയൻ ഉദ്ഘാടനം ചെയ്തു,
ബിന്ദു ടീച്ചർ പുല്ലരിക്കുന്ന ത്ത്
അനുമോദനം നടത്തി,
ദിൽഷ മാക്കാട്ട് ,
രാജീവൻ ബാലുശ്ശേരി, മെമ്പർ
മണി കോഴിക്കോട്, സാന്ത്വനം കൂട്ടായ്മ. എന്നിവർ ആശംസകൾ നേർന്നു
സുശീല നന്ദിയും പറഞ്ഞു