Trending

തെങ്ങിൽ നിന്നും വീണ് യുവാവിന് ഗുരുതര പരിക്ക്




​താമരശ്ശേരി: തെങ്ങിൽ നിന്നും വീണ് യുവാവിന് ഗുരുതര പരുക്ക്. അടിവാരം നൂറാംത്തോട് മുട്ടിതോട് സ്വദേശി അനിൽ (25) ആണ് അപകടത്തിൽപ്പെട്ടത്.

 മുട്ടിത്തോട് വെച്ച് തെങ്ങിന് മുകളിൽ നിന്നും വീഴുകയായിരുന്നു.
​വീഴ്ചയിൽ അതീവ ഗുരുതരാവസ്ഥയിലായ അനിലിനെ,  ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാരും, അടിവരം ആമ്പുലൻസ് ഡ്രൈവ ലത്തീഫും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം വഹിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post