Trending

ലോക പരിസ്ഥിതി ദിനാചരണം; വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.

താമരശ്ശേരി :
കോവിലകം റോഡ്  റെഡിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ  പരിസ്ഥിതി ദിനചാരണത്തിന്റെ  ഭാഗമായി, വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു,   കോൺഫെഡറഷൻ ഓഫ് റെസിഡന്റ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല  വൈസ് പ്രസിഡൻ്റ് സണ്ണി കൂഴാംപാല വൃക്ഷ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  
 കോവിലകം റോഡ്  റെസിഡന്റ്സ്  അസോസിയേഷൻ  പ്രസിഡൻ്റ് എം. ജെ.  ജോസ്  മണിക്കുഴി
, രക്ഷധികാരികൾ  കെ. സി.  രവീന്ദ്രൻ,  പി .വി.  ദേവരാജൻ , സണ്ണി മാത്യു ,ജോസ് എം. ജെ,പി. പി. സ്‌കറിയ, പി.  സുകുമാരൻ, ഏലിയാസ് .കെ. തോമസ്,  പി. ഉഷ,  സബീഹ്  മുബാറക്, ധന്യ  പ്രെയഷ്  എന്നിവർ പ്രസംഗിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post