Trending

റോഡിൽ ഓയിൽ; ചുരം അഞ്ചാം വളവിൽ തെന്നി വീണ് രണ്ടു പേർക്ക് പരിക്ക്




താമരശ്ശേരി ചുരം അഞ്ചാം വളവിൽ റോഡിൽ ഓയിൽ ഒലിച്ച നിലയിൽ. ബൈക്ക് തെന്നി വീണ് രണ്ടു പേർക്ക് . മിഞ്ചന്ത കൊടവന ആസിഫ് (47), സുഹൃത്ത് കണ്ണഞ്ചേരി മനോജ് ബാബു (33) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വൈകീട്ട് 6 മണിയോടെയാണ് സംഭവം.

ഇരുവരും ഫാബ്രിക്കേഷൻ ജോലി കഴിഞ്ഞ് കൽപ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post