താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് അങ്ങാടിയിലെ സലൂണിൽ വെച്ച് ടൈൽ കട്ടു ചെയ്യുന്നതിനിടെ അബദ്ധത്തിൽ കട്ടർ നിയന്ത്രണം വിട്ട് കോരങ്ങാട് സ്വദേശി രാജൻ്റെ ഇരുകാലുകൾക്കും സാരമായി പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം രാജനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ടൈൽസ് മുറിക്കുന്നതിനിടെ അപകടം;മധ്യവയസ്കന് സാരമായ പരിക്ക്
byT News
•
0