Trending

പൂനൂരിൽ യുവതിക്ക് പാമ്പുകടിയേറ്റു.

താമരശ്ശേരി: താമരശ്ശേരിക്ക് സമീപം പൂനൂരിൽ  യുവതിക്ക് പാമ്പുകടിയേറ്റു.
പുനൂർ പെരിങ്ങളം വയൽ സ്വദേശി നീതു (32)നാണ് വീട്ടുമുറ്റത്തു നിന്നും പാമ്പുകടിയേറ്റത്. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി..

T News

working in the field of advertising and printing

Post a Comment

Previous Post Next Post