കൊടുവള്ളി:
വാവാട് മാട്ടാപൊയിൽ പരേതനായ രാമൂട്ടിയുടെ മകൻ മനോജ് (42)നിര്യാതനായി.
21/6 ൽ (സൗത്ത് മലപുറം ) റേഷൻ ഷോപ്പ് നടത്തിപ്പുകാരനായിരുന്നു.
മാതാവ്: സുമതി. സഹോദരങ്ങൾ: പരേതരായ രതീഷ് , വിദ്യ
സംസ്കാരം ഇന്ന്(05/06/2026) വൈകുന്നേരം 5 മണിയ്ക്ക് വീട്ടുവളപ്പിൽ