Trending

തദ് റീബ് സംഗമവും അനുമോദനവും.


താമരശ്ശേരി:
താമരശ്ശേരി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ തദ് രീബ് സംഗമവും പരീക്ഷ ബോർഡ് ചെയർമാൻ സ്ഥാനത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കി ജില്ലയുടെ അവാർഡിന് അർഹനായ വി സി മുഹമ്മദ് മുസ്‌ലിയാർ ക്കുളള അനുമോദനവും തച്ചംപൊയിൽ മിർഖാത്തുൽ ഫലാഹ് മദ്രസയിൽ മുഫത്തിശ് കാവനൂർ അലി ദരിമിയുടെ അധ്യക്ഷതയിൽ പള്ളിപ്പുറം മഹല്ല് പ്രസിഡൻ്റ് സൈനുൽ ആബിദീൻ തങ്ങൾ ഉൽഘാടനം ചെയ്തു.റെയ്ഞ്ച് പ്രസിഡൻ്റ് ഉനൈസ് ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. ആസിഫ് വാഫി റിപ്പൺ മുഖ്യ പ്രഭാഷണം നടത്തി. വി സി മുഹമ്മദ് മുസ്‌ലിയാർ അനുമോദനത്തിന് നന്ദി പറഞ്ഞ് സംസാരിച്ചു.
അബ്ദുൽ റഷീദ് ഫൈസി കോരങ്ങാട്, സുൽഫിക്കർ അലി മുസ്‌ലിയാർ കൂടത്തായി,മുഹമ്മദലി മാസ്റ്റർ തച്ചംപൊയിൽ,അയ്യൂബ് മുസ്ലിയാർ അണ്ടോണ, ഇബ്രാഹിം മുസ്‌ലിയാർ കൂടത്തായി, വി ഇ ഒ ബശീർ, ടി പി സലാം മാസ്റ്റര് തച്ചംപൊയിൽ, ശാഹുൽ ഹമീദ് ദാരിമി പനക്കോട്, സദർ മുഅല്ലിം അബ്ദുൽ മജീദ് ഫാളിലി ചേളാരി, വി ഇൽയാസ് മുസ്‌ലിയാർ സംസാരിച്ചു.
ജനറൽ സെക്രട്ടറി പി ടി ഷൗക്കത്തലി മുസ്ലിയാർ സ്വാഗതവും സെക്രട്ടറി അബ്ദുൽ സലാം സ്വാലിഹി നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post