Home നിര്യാതയായി byT News •25 June 0 താമരശ്ശേരി :പള്ളിപ്പുറം പൊടുപ്പിൽ പുറായിൽ ജാനു (71 ) നിര്യാതയായി. ഭർത്താവ്:പരേതനായ വേലായുധൻ.മക്കൾ: ഷാജി , സജില. മരുമക്കൾ: രാജീവൻ ( ചക്കിക്കാവ് ) , രമ്യ.സംസ്ക്കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. Facebook Twitter