താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. വയനാട് വടുവന്‍ചാല്‍ ടൗണിന് അടുത്തുനിന്നാണ് രണ്ട് കുട്ടികളെ രാത്രി 11.30 ഓടെ. കണ്ടെത്തിയത്.
വനംവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. നേരത്തേ ഒരു കുട്ടിയെ കണ്ടെത്തിയിരുന്നു. മൂന്ന് വിദ്യാര്‍ത്ഥികളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വയനാട്
വട്ടുവൻ ചാലിന് സമീപം വെച്ചാണ് കണ്ടെത്തിയത്. കുട്ടികളെ മേപ്പാടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.