താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും കാണാതായ മൂന്നു പേരിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.15 കാരനാണ് പോലീസിൻ്റെ പിടിയിലായത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയും, +2 കാരനും സഞ്ചരിച്ച ബൈക്ക് കണ്ടെത്തി.എന്നാൽ ഇവർ
വടുവഞ്ചാൽ ചിത്രഗിരി ഭാഗത്ത് എസ്റ്റേറ്റിനോട് ചേർന്ന വനത്തിനകത്തുള്ളതായാണ് സൂചന.
നാട്ടുകാരും ഫയർഫോഴ്സും പോലീസും വനം വകുപ്പും ചേർന്ന് തിരച്ചിൽ നടത്തുന്നു