Trending

DYFI പോലീസ് സ്റ്റേഷൻ മാർച്ച്; 35 പേർക്ക് എതിരെ കേസ്.

താമരശ്ശേരി: മാനഭംഗ കേസിൽ പ്രതിയായ KPCC അംഗം എ അരവിന്ദനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി നടത്തിയ താമരശ്ശേരി പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്ത 35 പേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. DYFI നേതാക്കളായ ടി മഹ്റൂഫ്, സിറാജ്, അഖിൽ, ശ്യാംജിത്, വിജിത് കൂടാതെ കണ്ടാലറിയാവുന്ന 30 പേർക്കും എതിരെയാണ് കേസെടുത്തത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post