Trending

LKG, UKG പ്രവേശനോത്സവം സംഘടിപ്പിച്ചു.

താമരശ്ശേരി: 2026-2027 അധ്യയന വർഷത്തേക്കുള്ള  (എൽ.കെ.ജി, യു.കെ.ജി) വിഭാഗം കുട്ടികളുടെ പ്രവേശനോത്സവം ഗവ. യു.പി. സ്കൂളിൽ സംഘടിപ്പിച്ചു, 2026 ജൂൺ 3-ന് രാവിലെ 10 മണിക്ക് നടന്ന ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ
 നവാസ് മാസ്റ്റർ ഈർപ്പോണ  ഉദ്ഘാടനം ചെയ്തു​, ചടങ്ങിൽ വാർഡ് മെമ്പർ ആസാദ് കാരാടി  അധ്യക്ഷനായി  പങ്കെടുത്തു. ഒമ്പതാം വാർഡ് മെമ്പർ ജ്യോതി കേസി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post