കോഴിക്കോട് പുതിയ സ്റ്റാന്‍ഡിന്‍ 19 ഗ്രാം എംഡിഎംയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.കോഴിക്കോട് കൊളത്തറ റഹ്‌മാന്‍ ബസാര്‍ സ്വദേശികളായ ഷിബിലി റഹ്‌മാന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കസബ പോലിസും ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ അറസ്റ്റിലായത്.
#mdmacase #DrugCase #PoliceArrest #OperationToofan #kozhikode