Trending

നിര്യാതനായി

കൊടുവള്ളി: പാലകുറ്റി പൊയിലോടിയിൽ അഹമ്മത് കുട്ടി ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മേയ്. മക്കൾ : പരേതയായ കദീശക്കുട്ടി, മജീദ് , സുബൈദ, പരേതനായ റസാക്ക്. -മരുമക്കൾ:  മൊയ്തീൻ, അബൂബക്കർ , നൂർജഹാൻ, കദീശ. - മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ 9 മണിക്ക് പാലക്കുറ്റി ജുമുഅത്ത് പള്ളിയിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post