Trending

പുതുപ്പാടിയിൽ യുവാവിന് പാമ്പുകടിയേറ്റു.



പുതുപ്പാടി: കക്കാട് കൂറുമനക്കണ്ടി ഉന്നതിയിലെ രവീൺ (19) നാണ് വീട്ടിലേക്ക് നടന്നു പോകുമ്പോൾ കാലിന് പാമ്പുകടിയേറ്റത് രാത്രി 11 മണിയോടെയാണ് സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post