Home നിര്യാതയായി byT News •01 July 0 താമരശ്ശേരി: അണ്ടോണ പി കെ എം ബാഖവി ഉസ്താദിൻ്റെ ഭാര്യ ആയിശ ഹജ്ജുമ്മ നിര്യതയായി. മയ്യത്ത് നിസ്കാരം രാവിലെ 11 മണിക്ക് അണ്ടോണഹിദായ മസ്ജിദിലും, 11.30 ന് അണ്ടോണ ജുമാ മസ്ജിജിദിലും. Facebook Twitter