താമരശ്ശേരി:കോളിക്കൽ : ആര്യൻകുളം കാർഗിൽ ചാമപുറായിൽ സുലൈമാന്റെ ഭാര്യ ആയിഷ കുട്ടി (75) നിര്യാതയായി
മക്കൾ : ഹഫ്‌സത്, സുഹറ, ഫാത്തിമ, മൈമൂന, ഫഹദ്
മരുമക്കൾ: അബ്ദുൽ സലാം തേക്കുംതോട്ടം, അബ്ദുൽ ഖാദർ പൂവ്വാട്ടുപറമ്പ ,അഷ്‌റഫ് കല്ലുള്ളതോട്, അഷർ കൊട്ടപ്പുറം, സീനത്ത് ഓമശ്ശേരി.
മയ്യിത്ത് നമസ്കാരം രാവിലെ 11മണിക്ക് കോളിക്കൽ ജുമാ മസ്ജിദിൽ