Trending

കെട്ടിടത്തിനു മുകളിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി.


കൊടുവള്ളി: എളേറ്റിൽ വട്ടോളി ബസ് സ്റ്റാൻ്റിന് എതിർവശമുള്ള കെട്ടിടത്തിൻ്റെ മുകളിലെത്തെ നിലയിലാണ്  രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.നേരത്തെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ നിലവിൽ ആൾതാമസമില്ല. കൊടുവള്ളി സി ഐ യു ജയപ്രകാശിന് ലഭിച്ച രഹസ്യവിവരത്തി രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ  എസ് ഐമാരായ ശരത് കുമാർ, അബ്ദുറഹ്മാൻ എ എസ് ഐ സപ്നേഷ്, സീനിയർ സി പി ഒമാരായ ഷൈജു, ദീപക്, സിൻജിത് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post