വൈത്തിരി:ഈ ഫോട്ടോയിൽ കാണുന്ന അനീഷ് (41)s/o അയ്യപ്പൻ, എടലക്കര വീട്, പൊഴുതന, വൈത്തിരി എന്നയാളെ 04.05.2026 തീയ്യതി മുതൽ കാണാതായിരിക്കുകയാണ്. മേൽ കാര്യത്തിന് വൈത്തിരി പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 322/26 U/s 57 of KP Act ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം
CONTACT NUMBER-8129690371