Trending

നിര്യാതനായി

എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ്‌  മുതുവാട്ടുശ്ശേരി പരേതനായ അബൂബക്കർ ഹാജിയുടെ മകനും, എക്ലാറ്റ് എളേറ്റിലിൻ്റെ സ്ഥാപകാംഗവും, എളേറ്റിൽ വാദിഹുസ്‌ന സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റി അംഗവുമായ മുതുവാട്ടുശ്ശേരി അബ്‌ദുറഹിമാൻ (58) നിര്യാതനായി.

മാതാവ്: പരേതയായ ഖദീജ ഹജ്ജുമ്മ. ഭാര്യ: ഉമ്മു ഖുൽസു പുന്നക്കൽ. മക്കൾ: ഹന്ന റഹ്‌മാൻ (ഫാർമസിസ്റ്റ് ഖത്തർ),
ഹാദിയ റഹ്മാൻ (അധ്യാപിക, വാദിഹുസ്‌ന സ്‌കൂൾ എളേറ്റിൽ), ഹഫ്‌ന റഹ്‌മാൻ (സോഫ്റ്റ്‌വെയർ എൻജിനീയർ നടക്കാവ്), മുഹമ്മദ് ജിനാൻ
(വിദ്യാർത്ഥി). മരുമക്കൾ: ഹാഫിസ് കൊടിയത്തൂർ (ഖത്തർ), ഷിജാസ് മടവൂർ (ദുബായ് ).

സഹോദരങ്ങൾ: ഉമ്മർ മുതുവാട്ടുശ്ശേരി 
(മാനേജിംഗ് കമ്മിറ്റി അംഗം MJHSS എളേറ്റിൽ), സലീം(കൃപ മെഡിക്കൽസ് ഈങ്ങാപ്പുഴ), മുനീർ മാസ്റ്റർ
(MJHSS എളേറ്റിൽ), നൗഷാദ് (ദമാം), ആയിഷ ചുഴലിക്കര, ജമീല കണ്ണൻ കുന്നുമ്മൽ, നൗഷിദ ഈങ്ങാപ്പുഴ.

പരേതനായ സി പോക്കർ മാസ്റ്റർ, കണ്ണൻ കുന്നുമ്മൽ, ഖാദർ മാസ്റ്റർ (Rtd HM MJHSS ), ഡോ: അബ്ദുറഹിമാൻ (മെഡിക്കൽ ഓഫീസർ മങ്ങാട് PHC) എന്നിവർ സഹോദരി ഭർത്താക്കന്മാരാണ്.

മയ്യിത്ത് നിസ്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post