Trending

താമരശ്ശേരി പൂനൂർ പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു.

താമരശ്ശേരി പൂനൂർ പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. എകരൂൽ സ്വദേശി ഷിജുവാണ് ഒഴുക്കിൽപ്പെട്ടത്.
കോൺക്രീറ്റ് ജോലിക്കാരനായ ഷിജുവും, സുഹൃത്തുക്കളും പൂനൂരിന് സമീപം കുണ്ടത്തിൽ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു.

വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. നരിക്കുനിയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘവും, സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും തിരച്ചിൽ നടത്തിവരികയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post