താമരശ്ശേരി: താമരശ്ശേരി പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട എകരൂൽ സ്വദേശി ഷിജുവിനായുള്ള തിരച്ചിൽ രാത്രിയിലും തുടരുന്നു.സ്കൂബ ടീം, ഫയർഫോഴ്സ്, നാട്ടുകാർ, സന്നദ്ധ സംഘങ്ങൾ, DYFI യൂത്ത് ബ്രിഗേഡ് തുടങ്ങി നിരവധിയാളുകൾ രക്ഷാ പ്രവർത്തനത്തിന്നായി രംഗത്തുണ്ട്.
പുനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട മധ്യവയസ്കന് വേണ്ടി രാത്രിയിലും തിരച്ചിൽ.
byT News
•
0